അഘോര മന്ത്രം Aghora Mantra lyrics in Malayalam. അഘോരമന്ത്രം വളരെ ശക്തമായ ഒരു ശൈവ മന്ത്രമാണ്. അഘോര മന്ത്രം നിത്യവും ചൊല്ലുന്നത് ഭൂത-പ്രേത ബാധാശമനത്തിനു ഉത്തമമാണ്. ഗ്രഹപ്പിഴ മൂലമുള്ള രോഗങ്ങൾ മാറാനും, ദു:സ്വപ്നം കാണുന്നത് മാറാനും അഘോരമന്ത്രം ജപിക്കുന്നത് ഉത്തമം ആണ്. അഘോര മന്ത്രം കൊണ്ട് ചരട് ജപിച്ചു നൽകുന്ന ചില ശിവ ക്ഷേത്രങ്ങൾ ഉണ്ട്.
അഘോര മന്ത്രം Aghora Mantra Malayalam Lyrics
ഓം ഹ്രീം സ്ഫുര സ്ഫുര പ്രസ്ഫുര പ്രസ്ഫുര
ഘോരഘോര തര തനുരൂപ
ചട ചട പ്രചട പ്രചട കഹ കഹ വമ വമ
ബന്ധ ബന്ധ ഘാതയ ഘാതയ ഹും ഫട് സ്വാഹാ