അന്നപൂര്ണ്ണേശ്വരീ സ്തോത്രം. പാർവ്വതി ദേവിയെ ആണ് അന്നപൂർണേശ്വരിയായി ആരാധിക്കുന്നത്. ദേവിയെ ഭജിക്കുന്നവർക് അന്നത്തിനും വസ്ത്രത്തിനും മുട്ടുണ്ടാകില്ല. പൗർണ്ണമി ദിവസം അന്നപൂര്ണ്ണേശ്വരീ സ്തോത്രം ജപിക്കുന്നവരുടെ ജീവിതത്തിലെ ദാരിദ്ര്യം മാറി സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകുന്നു. അന്നപൂര്ണ്ണേശ്വരീ സ്തോത്രം Sri Annapurna Stotram Malayalam Lyricsനിത്യാനന്ദകരീ വരാ അഭയകരീ സൌന്ദര്യരത്നാകരീനിര്ദ്ധൂതാഖില
Source link