മണ്ണുംപുറം ശ്രീ മഹാദേവ ക്ഷേത്രം (കിരാതമൂർത്തി), ചാലക്കുടി, തൃശ്ശൂർ. മണ്ണുംപുറം മഹാദേവ ക്ഷേത്രം ശിവരാത്രി Mannumpuram Mahadeva Temple Shivaratri Festival 2024.
അതിപുരാതനമായ മോതിരക്കണ്ണി മണ്ണുംപുറം ശ്രീ മഹാദേവ ക്ഷേത്രത്തിൽ മഹാശിവരാത്രി 8 മാർച്ച് 2024.
മണ്ണുംപുറം ശ്രീ മഹാദേവ ക്ഷേത്രം മഹാ ശിവരാത്രി Mannumpuram Shiva Temple Shivaratri Festival
നവക പഞ്ചഗവ്യ കലശാഭിഷേകം
സമ്പൂർണ്ണ നെയ്വിളക്ക്
വിശേഷാൽ ദീപകാഴ്ച
പൂമൂടൽ
ഗണപതി ഹോമം
പറനിറക്കൽ
മൃത്യുജ്ഞയ ഹോമം
അഷ്ടാഭിഷേകം
അന്നദാനം
ഭഗവതി സേവ
അഞ്ചുപൂജ (വിശേഷാൽ ശിവരാത്രി പൂജ)
രാത്രി 8.30ന് ഭജനാമൃത ലഹരി (ത്രിനേത്രം ഭജൻസ്) തുടർന്ന് കലാപരിപാടികൾ
പ്രഭാഷണം : ശ്രീ.കെ.പി.ഹരിദാസ്
ആറാട്ടുകടവിൽ ബലിതർപ്പണം – 9 മാർച്ച് 2024 പുലർച്ചെ 12.30 മുതൽ
Temple Contact Address
Mannumpuram Mahadeva Temple
Mannumpuram P.O,
Thrissur District
Kerala, India
Temple Contact Phone Number: +91 82816 33455