Elamannoor Narayanapuram Mahavishnu Temple Festival 2024 Notice & Program Brochure. Elamannoor Narayanapuram Mahavishnu Temple Mahotsavam 2024 complete festival brochure. The festival starts on 1 March 2024 to 8 March 2024.
2024 Maha Shivarathri and Thiru Arattu date is on 8 March 2024, Friday.
2024 Utsavabali date is on 4, 5 March 2024, Monday and Tuesday.
2024 Pallivetta date is on 7 March 2024, Thursday
Elamannoor Narayanapuram Mahavishnu Temple Festival 2024 Notice & Program Brochure
ഓം നമോ നാരായണായ.
ഇളമണ്ണൂർ ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ തിരു:ഉത്സവം 2024 മാർച്ച് 1 (1199 കുംഭം 17) വെള്ളിയാഴ്ച തന്ത്രിമുഖ്യൻ താഴമൺമഠം ബ്രഹ്മശ്രീ കണ്ഠരര് രാജീവരര് അവർകളുടെയും ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ വിനോദ് എൻ. പോറ്റി അവർകളുടേയും മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റോടുകൂടി സമാരംഭിക്കുന്നതും 2024 മാർച്ച് 8 (1199 കുംഭം 24) വെള്ളി യാഴ്ച ആറാട്ടോടുകൂടി സമാപിക്കുന്നതുമാണ്.
ഭഗവാന്റെ തിരു ഉത്സവത്തോടനുബന്ധിച്ചുള്ള എല്ലാ ചടങ്ങു കളിലും പങ്കെടുത്ത് ഭഗവത് ദർശന സായൂജ്യം നേടുന്നതിന് എല്ലാ ഭക്തജനങ്ങളേയും ഭക്ത്യാദരപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.
കെട്ടുകാഴ്ച
കളഭാഭിഷേകം
ശതകലശാഭിഷേകം
പുഷ്പാഭിഷേകം
ഭരതനാട്യം
നൃത്തനൃത്യങ്ങൾ
നാമജപലഹരി
കൈകൊട്ടിക്കളി
തിരുവാതിര
തൃക്കൊടിയേറ്റ് സഹസ്രദീപകാഴ്ച്ച 2024 മാർച്ച് 1, വെള്ളി
ഉത്സവബലി 2024 മാർച്ച് 4, 5 – തിങ്കൾ, ചൊവ്വ
പള്ളിവേട്ട 2024 മാർച്ച് 7, വ്യാഴം
മഹാശിവരാത്രി / തിരുഃആറാട്ട് 2024 മാർച്ച് 8, വെള്ളി
ഇളമണ്ണൂർ ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രം
Contact Phone Number: 04734 247040, 8078327040