Konchiravila Bhagavathi Temple Festival 2024 Notice & Program Brochure. കൊഞ്ചിറവിള ശ്രീ ഭഗവതി ക്ഷേത്രം പൊങ്കാല മഹോത്സവം 2024 മാർച്ച് 4 മുതൽ 13 വരെ 1199 കുംഭം 20 മുതൽ 29 വരെ. Konchiravila Devi Temple Pongala Mahotsavam 2024 complete festival brochure. The festival starts on 4 March 2024 and concludes on 13 March 2024.
Konchiravila Devi Temple Pongala Mahotsavam date 2024 is on 12 March 2024, Tuesday.
Konchiravila Bhagavathi Temple Festival 2024 Notice & Program Brochure
കൊഞ്ചിറവിള പൊങ്കാല – മാർച്ച് 12 ചൊവ്വാഴ്ച
ഭദ്രയും ദുർഗ്ഗയും വടക്ക് ദർശനമായി കുടികൊള്ളുന്ന അപൂർവ്വ ക്ഷേത്രം. കൊഞ്ചിറവിള ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല മഹോത്സവം 2024 മാർച്ച് 4 തിങ്കളാഴ്ച (1199 കുംഭം 20) ആരംഭിച്ച് മാർച്ച് 5 ചൊവ്വാഴ്ച (1199 കുംഭം 21) രാത്രി 09.10 നുമേൽ 09.30നകമുള്ള ശുഭമുഹൂർത്തത്തിൽ ദേവിയെ തോറ്റം പാട്ടുപാടി കാപ്പുകെട്ടി കുടിയിരുത്തി, മാർച്ച് 12 ചൊവ്വാഴ്ച (1199 കുംഭം 28) പൊങ്കാല, താലപ്പൊലി, ഉരുൾനേർച്ച, കുത്തിയോട്ടം, പുറത്തെഴുന്നള്ളിപ്പ് എന്നീ ചടങ്ങുകൾക്ക് ശേഷം 13-ാം തീയതി (1199 കുംഭം 29) ബുധനാഴ്ച രാത്രി 08.35 നുമേൽ 08.55 നകമുള്ള മുഹൂർത്തത്തിൽ കാപ്പഴിച്ച് കുടിയിളക്കി രാത്രി 1 മണിക്ക് കുരുതിതർപ്പണത്തോടുകൂടി പര്യവസാനിക്കുന്നു.
Konchiravila Bhagavathi Temple Phone Number: 0471 3552328