Thottappally Sree Krishna Swami Temple Srimad Bhagavatha Sapthaha Yagnam 2024 Notice & Program Brochure. Eramalloor Thottappilly Sreekrishna Swamy Temple Bhagavatha Sapthaha Yagnam Mahotsavam 2024 complete brochure. The festival starts on 6 April 2024 and concludes on 13 April 2024.
Srimad Bhagavatha Sapthaha Yagnam at Eramalloor Thottappilly Sreekrishna Swami Temple 2024 – April 6 Saturday – April 13 Saturday
Vishu Mahotsavam 2024 – 14 April Sunday
Thottappally Sree Krishna Swami Temple Festival Srimad Bhagavatha Sapthaha Yagnam 2024 Notice & Program Brochure
എരമല്ലൂർ തോട്ടപ്പള്ളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, എരമല്ലൂർ പി.ഒ., ചേർത്തല, ആലപ്പുഴ
2024 ഏപ്രിൽ 6-ാം തീയതി ശനിയാഴ്ച മുതൽ 13-ാം തീയതി ശനിയാഴ്ച്ച വരെ (1199 മീനം 24 മുതൽ 31 വരെ)
വിഷു മഹോത്സവം – ഏപ്രിൽ 14 ഞായറാഴ്ച (1199 മേടം 1)
ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം – ഈ ദിവ്യദിനങ്ങൾ പാഴാക്കാതെ ഭാഗവതാമൃതസേവയ്ക്ക് സർവ്വാത്മനാ പങ്കെടുത്ത് ധന്യരാകുവാൻ അഭ്യർത്ഥിച്ചുകൊള്ളുന്നു.