Tag: പതതനതടട

തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രം പത്തനംതിട്ട Thiruvalla Sree Vallabha Temple Kerala

തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രം പത്തനംതിട്ട Thiruvalla Sree Vallabha Temple Kerala

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ആണ് തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രം സ്ഥിതിചെയ്യുന്നത്. 108 വിഷ്ണുക്ഷേത്രങ്ങളിൽ ഒന്നാണ്  തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രം. തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രം Thiruvalla Sree Vallabha Temple Pathanamthittaശ്രീവല്ലഭ ക്ഷേത്രത്തിലെ ...

ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം പത്തനംതിട്ട Aranmula Parthasarathy Temple Pathanamthitta

ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം പത്തനംതിട്ട Aranmula Parthasarathy Temple Pathanamthitta

പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലാണ് ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ വളരെ പ്രധാനപ്പെട്ട അഞ്ചു ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം ...

ഓമല്ലൂര്‍ ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്രം പത്തനംതിട്ട Omalloor Rakthakanda Swamy Temple Pathanamthitta

ഓമല്ലൂര്‍ ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്രം പത്തനംതിട്ട Omalloor Rakthakanda Swamy Temple Pathanamthitta

പത്തനംതിട്ട ജില്ലയിൽ ഓമല്ലൂർ എന്ന പ്രദേശത്താണ് ഓമല്ലൂർ രക്തകണ്ഠസ്വാമിക്ഷേത്രം എന്ന മഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ധർമ്മശാസ്താവാണ്‌ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ശാസ്താവിനെ ഇവിടെ രക്തകണ്ഠൻ എന്നും വിളിക്കപ്പെടുന്നു. ഓമല്ലൂര്‍ ...

ഇടകടത്തി ശ്രീ ധർമ ശാസ്താ ക്ഷേത്രം പത്തനംതിട്ട Edakadathy Sree Dharma Sastha Temple Pathanamthitta

ഇടകടത്തി ശ്രീ ധർമ ശാസ്താ ക്ഷേത്രം പത്തനംതിട്ട Edakadathy Sree Dharma Sastha Temple Pathanamthitta

പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ  വെച്ചൂച്ചിറയിലാണ്  ഇടകടത്തി ശ്രീ ധർമ ശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സ്ത്രീകൾക്കും പതിനെട്ടാം പടി കയറി ഭഗവാനെ ദർശിക്കാൻ കഴിയുമെന്നതാണ് ക്ഷേത്രത്തിന്റെ ഏറ്റവും ...

പന്തളം വലിയകോയിക്കൽ ക്ഷേത്രം പത്തനംതിട്ട Pandalam Valiya Koyikkal Sree Dharma Sastha Temple Pathanamthitta

പന്തളം വലിയകോയിക്കൽ ക്ഷേത്രം പത്തനംതിട്ട Pandalam Valiya Koyikkal Sree Dharma Sastha Temple Pathanamthitta

പത്തനംതിട്ട ജില്ലയിലെ പന്തലത്താണ് പന്തളം വലിയകോയിക്കൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പന്തളം രാജകുടുംബത്തിന്റെ കുടുംബ ക്ഷേത്രമാണ് ഇത്. പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ ആണ് മകരവിളക്ക് സമയത്തു അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണം ...

ശബരിമല ധർമ്മശാസ്താ ക്ഷേത്രം പത്തനംതിട്ട Sabarimala Dharma Sastha Temple Pathanamthitta

ശബരിമല ധർമ്മശാസ്താ ക്ഷേത്രം പത്തനംതിട്ട Sabarimala Dharma Sastha Temple Pathanamthitta

പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഏറെ പ്രശസ്‌തമായതും പഴമ എറിയതുമായ അയ്യപ്പ ക്ഷേത്രമാണ് ശബരിമല ധർമ്മശാസ്താ ക്ഷേത്രം. ദർശനം അനുവദിക്കുന്ന ഒരു നിശ്ചിത കാലയളവിൽ ...

പമ്പാ ഗണപതി ക്ഷേത്രം പത്തനംതിട്ട Pampa Ganapathy Temple Sabarimala Pathanamthitta

പമ്പാ ഗണപതി ക്ഷേത്രം പത്തനംതിട്ട Pampa Ganapathy Temple Sabarimala Pathanamthitta

പത്തനംതിട്ട ജില്ലയിൽ റാന്നി എന്ന സ്ഥലത്തു പെരുനാട് എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഗണപതി ക്ഷേത്രമാണ് പമ്പാ ഗണപതി ക്ഷേത്രം. ശബരിമല തീർത്ഥാടന സമയത്തു നീലിമല ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?